തൃശൂര്‍: തൃശൂരില്‍ ഓണത്തിന് പുലികള്‍ ഇറങ്ങും. ഇത്തവണയും ഓണ്‍ലൈന്‍ പുലിക്കളി നടത്താന്‍ തീരുമാനമായി. അയ്യന്തോള്‍ ദേശമാണ് വെര്‍ച്ച്വല്‍ പുലിക്കളി നടത്തുക. പൊതുജനത്തെ പൂര്‍ണമായി ഒഴിവാക്കും. പുലിക്കളിയില്‍ ആകെ 40പേരെയാണ് പങ്കെടുപ്പിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പുലിക്കളി. കഴിഞ്ഞ തവണയും ഓണ്‍ലൈന്‍ പുലിക്കളിയാണ് നടത്തിയത്.
Related Articles
Check Also
Close
-
വാട്സ് ആപ്പ് നിരോധിക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുംJune 28, 2021 3:32 PM