ചങ്ങനാശ്ശേരി: രാജീവ് വിചാര്‍വേദിയുടെ ആഭിമുഖ്യത്തില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമിന്റെ ജന്മദിനാചരണം വെള്ളിയാഴ്ച രാവിലെ 10ന് കുട്ടന്‍ചിറയില്‍ നടത്തും. പഞ്ചായത്ത് മെമ്പര്‍ ജോര്‍ജുകുട്ടി കൊഴുപ്പക്കളം അധ്യക്ഷതവഹിക്കും. രാജീവ് വിചാര്‍വേദി പ്രസിഡന്റ് ബാബു കുട്ടന്‍ചിറ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.
Related Articles
ടെക്നോപാർക്കിലുള്ള അലോക്കിൻ സോഫ്റ്റ്വെയറിനു അമേരിക്കൻ കമ്പനിയുമായി നാല് മില്യൻ ഡോളറിന്റെ കരാർ
November 3, 2020 1:50 PM
Check Also
Close
-
Global COVID-19 count reaches 32,925,668, death toll nearing 1 millionSeptember 28, 2020 7:58 AM