InternationalLatest
തുമ്പിക്കൈ അറ്റ കുട്ടിയാനക്ക് ദാരുണാന്ത്യം
സുമാത്ര: വേട്ടക്കാരുടെ പീഡനത്തില്‍ തുമ്പിക്കൈ അറ്റ കുട്ടിയാനക്ക് നരകയാതനകള്‍ക്കൊടുവില്‍ ദാരുണാന്ത്യം. വംശനാശ ഭീഷണി നേരിടുന്ന ഒരു വയസ്സുള്ള സുമാത്രന്‍ കുട്ടിയാനയാണ് ചെരിഞ്ഞത്.