ആറ്റിങ്ങൽ : ശാന്തിഗിരി ആറ്റിങ്ങൽ ഏരിയയിൽ തെറ്റിക്കുളം വർക്കല യൂണിറ്റിൽ ഗുരുസ്തുതി വീട്ടിൽ പരേതയായ ലക്ഷ്മിയുടെ മകൾ പത്മാദേവി എൽ (75) വ്യാഴാഴ്ച രാത്രി 11.30 ന് ദിവംഗതയായി. ശാന്തിഗിരി കെ.ആർ.നാരായണൻ റിസർച്ച് സെന്റർ ഫോർ ആയുർവേദ & സിദ്ധ ഹോസ്പിറ്റലിലെ മുൻകാല സ്റ്റാഫ് ആണ്. അവിവാഹിതയാണ്. സംസ്കാരം രാവിലെ 10 ന് വീട്ടുവളപ്പിൽ നടന്നു.
Related Articles
Check Also
Close
-
കെ റെയില്‍ പദ്ധതി : സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താനൊരുങ്ങുന്നുMay 16, 2021 10:05 AM