ജയ്പൂര്‍ (രാജസ്ഥാന്): വ്യോമസേനാവിമാനം വീടിനു മുകളില്‍ തകര്‍ന്നു വീണ് രണ്ട് പേര് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. രണ്ടു സ്ത്രീകളാണ് മരിച്ചത്. മിഗ്-21 എന്ന യുദ്ധവിമാനമാണ് രാജസ്ഥാന് ദാബ്ലിയിലെ ഹനുമാന്‍ഘട്ടില്‍ തകര്‍ന്നുവീണത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അപകടം. സുരത്ഘഡില്‍ നിന്നു പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പൈലറ്റ് സുരക്ഷിതനാണെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
Related Articles
കോവിഡ് രൂക്ഷമാകുന്നു; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം
April 4, 2021 4:24 PM
യുവതി ആത്മഹത്യ ചെയ്ത സംഭവം; അറസ്റ്റ് വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി
September 11, 2020 9:10 AM
Check Also
Close
-
റബര്‍ കര്‍ഷകര്‍ക്ക് സഹായഹസ്തവുമായി വിദേശനിര്‍മ്മിത ടയര്‍ കമ്പനിOctober 23, 2023 2:43 PM