CPI ഇടുക്കുംതല ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ:സുന്ദർസിംഗിന്റെ സ്മരണാർത്ഥമുള്ള ഓർമ്മമരം AKSTU നേതാവ് സ:എ ഭാസി വൃക്ഷതൈ നട്ടുകൊണ്ട് പരിസ്ഥിതിവാരാചരണത്തിനു തുടക്കം കുറിച്ചു.നെടുവേലി വാർഡ് മെമ്പർ സ:എൽ സന്ധ്യ വൃക്ഷതൈകളുടെവിതരണോൽഘാടനം നിർവഹിച്ചു.
Check Also
Close
-
വീണ്ടും കോവിഡ് വ്യാപനംNovember 18, 2023 11:11 AM