KeralaLatest

ദിവംഗതയായി

“Manju”

 

ആലപ്പുഴ : സൗത്ത് ആര്യാട് കല്ലൂച്ചിറ യൂണിറ്റില്‍ പരേതരായ കുഞ്ഞന്‍ലക്ഷ്മി ദമ്പതികളുടെ മകള്‍ എല്‍.രമണി (54) ദിവംഗതയായി. അവിവാഹിതയാണ്. സഹോദരങ്ങള്‍ : എല്‍.സുകുമാരി, എല്‍.സരസ്വതി, പരേതരായ കെ.രവീന്ദ്രന്‍, കെ.ശ്രീധരന്‍. പ്രാര്‍ത്ഥനയും സംസ്കാര ചടങ്ങുകളും കണിച്ചുകുളങ്ങരയുള്ള സഹോദരി സരസ്വതിയുടെ ഭവനത്തില്‍ ഉച്ചയ്ക്ക് ഒരു മണിക്ക്. ശാന്തിഗിരി ആശ്രമം ആലപ്പുഴ ഏരിയ ഇന്‍ചാര്‍ജ് സ്വാമി ജഗത് രൂപന്‍ ജ്ഞാനതപസ്വി പങ്കെടുക്കും.

Related Articles

Back to top button