KeralaLatestThiruvananthapuram
ശിവശക്തി നൃത്തകലാലയത്തിലെ വിജയദശമി ആഘോഷത്തിന് തുടക്കം കുറിച്ചു
![](https://i0.wp.com/santhigirinews.org/wp-content/uploads/2020/10/15-22.jpg?resize=780%2C470&ssl=1)
പോത്തൻകോട് : ശിവശക്തി നൃത്തകലാലയത്തിലെ വിദ്യാർത്ഥികൾ ഗ്രാമപഞ്ചായത്ത് അംഗം എം.ബാലമുരളിയ്ക്ക് ദക്ഷിണ സമർപ്പിച്ച് നവരാത്രി-വിജയദശമി ആഘോഷത്തിന് തുടക്കം കുറിച്ചു.