Kozhikode
കോഴിക്കോട് ആറ് വയസുകാരിക്ക് പീഡനം; കുട്ടി ആശുപത്രിയിൽ
![](https://i0.wp.com/santhigirinews.org/wp-content/uploads/2020/11/download-4-1.jpeg?resize=312%2C162&ssl=1)
വി. എം. സുരേഷ് കുമാർ
വടകര : ഉണ്ണികുളം വള്ളിയോത്ത് ആറ് വയസുകാരിക്ക് പീഡനം. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ആയിരുന്നു സംഭവം. മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു പീഡനം നടന്നത്. നേപ്പാൾ സ്വദേശിയായ കുടുംബമാണ് പീഡനത്തിനിരയായത്. സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.