International
-
ചന്ദ്രനില്‍ ഗുഹ കണ്ടെത്തി
ചന്ദ്രന്റെ ഉപരിതലത്തിനടിയില്‍ പ്രവേശിക്കാന്‍ കഴിയുന്ന ഒരു ഗുഹ കണ്ടെത്തി. ഇത് ഭാവിയില്‍ മനുഷ്യര്‍ക്ക് വാസയോഗ്യമായി തീരാനിടയുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. അപ്പോളോ 11 ലാന്‍ഡ് ചെയ്ത സ്ഥലത്തിന് സമീപമാണ്…
Read More » -
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഡോണള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനിലായിരുന്നു പ്രഖ്യാപനം. വെടിവെയ്പില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ട്രംപ് വെടിയേറ്റ വലതുചെവിയില്‍…
Read More » -
ഏയ്ഞ്ചല്‍ ഡി മരിയ പടിയിറങ്ങുന്നു
അർജന്റീനയുടെ ദേശീയ ഫുട്ബോള്‍ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന പ്രഖ്യാപനവുമായി എയ്ഞ്ചല്‍ ഡി മരിയ രംഗത്ത്. ഒരു വര്‍ഷം മുൻപ് മരിയ എടുത്ത അതേ തീരുമാനം തന്നെയാണ് കാനഡയ്ക്ക്…
Read More » -
പ്രോട്ടീൻ സമ്പുഷ്ടവും ആന്റി ഓക്സിഡന്റ്സും അടങ്ങിയ ചെറു പ്രാണികള്‍
സിംഗപ്പൂർ സിറ്റി: ഇനി മുതല്‍ സിംഗപ്പൂരിലെ തീൻമേശകളില് പ്രാണികളും. ചീവീട്, പുല്‍ച്ചാടി, മീല്‍വേം (ഒരുതരം കരിവണ്ടിന്റെ ലാർവ), പട്ടുനൂല്‍പ്പുഴു, വെട്ടുകിളി എന്നിവയടക്കം 16 ഇനം പ്രാണികളെ ഭക്ഷണത്തില്‍…
Read More » -
റഷ്യൻ സൈന്യത്തിന്റെ ഭാഗമായ ഇന്ത്യക്കാരെ തിരിച്ചയക്കാൻ ധാരണ
യുക്രെയ്നെതിരായ യുദ്ധത്തില്‍ റഷ്യൻ സൈന്യത്തിനൊപ്പം ചേർന്ന എല്ലാ ഇന്ത്യക്കാരെയും തിരിച്ചയക്കാൻ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. പുടിനുമായുള്ള…
Read More » -
ഇറാന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മസൂദ് പെസെഷ്കിയാന് വിജയം
തെഹ്റാന്: മസൂദ് പെസെഷ്കിയാന് ഇനി ഇറാന് പ്രസിഡന്റ്. ഇറാന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 16.3 ദശലക്ഷം വോട്ടുകള്‍ നേടിയാണ് പുരോഗമപക്ഷക്കാരനായ മസൂദ് പെസെഷ്കിയാന് വിജയിച്ചത്. ജൂണ്‍ 28ന് നടന്ന…
Read More » -
സ്റ്റാര്‍മറിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി :ബ്രിട്ടനില്‍ അധികാരത്തിലേറിയ ലേബര്‍ പാര്‍ട്ടി നേതാവ് കിയര്‍ സ്റ്റാര്‍മറിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ–യുകെ ബന്ധം ശക്തിപ്പെടുത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇരു രാജ്യങ്ങളുടേയും…
Read More » -
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തിളങ്ങാൻ ഇന്ത്യൻ മുഖങ്ങള്‍
ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജരുടെ എണ്ണത്തില്‍ റെക്കാഡ് വർദ്ധനയാണ് ഇത്തവണ. 26 ഇന്ത്യൻ വംശജരാണ് വിജയിച്ചത്. ഇത്രയും കൂടുതല്‍ ഇന്ത്യൻ വംശജർ ബ്രിട്ടീഷ് പാർലമെന്റിലെത്തുന്നത്…
Read More » -
ടിക്ടോക്കിലൂടെ ചുരുളഴിഞ്ഞ് പുറത്തെത്തിയ വൻ ‘രഹസ്യം’
ടിബിലിസി: നമ്മള് കുടുംബപരമായി ഒരു ബന്ധവുമില്ലാത്തതും എന്നാല്‍ സമാന സാദൃശ്യമുള്ളതുമായ ചിലരെ അപൂര്‍വ്വമായി ചിലപ്പോ കണ്ടേക്കാം. ഇവരില്‍ ആരെങ്കിലും ആരുടെങ്കിലും ബന്ധുവാണോ എന്ന്ചിലപ്പോ തമാശയ്ക്കെങ്കിലും ചോദിച്ചേക്കാം.. എന്നാല്‍…
Read More » -
ഇന്ത്യൻ ടീം പ്രത്യേക വിമാനത്തില്‍ ഇന്ന് നാട്ടിലേക്ക്
ബാര്‍ബഡോസ്: ബെറില്‍ ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് ബാര്‍ബഡോസില്‍ കുടുങ്ങി പോയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തില്‍ ചൊവ്വാഴ്ച ഇന്ത്യയിലേക്ക് തിരിക്കും. ചുഴലിക്കൊടുങ്കാറ്റ് കാരണം ടി…
Read More »