4 people agreed to lie detection; Stephen Devasy will be questioned on Thursday
-
Thiruvananthapuram
നുണപരിശോധനയ്ക്ക് 4 പേരും സമ്മതിച്ചു; സ്റ്റീഫന്‍ ദേവസിയെ വ്യാഴാഴ്ച ചോദ്യം ചെയ്യും
തിരുവനന്തപുരം • വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിലെ നുണപരിശോധനയിൽ ഇന്ന് തീരുമാനമായേക്കും. കേസില്‍ നുണപരിശോധനയ്ക്കു തയാറാണെന്നു 4 പേര് സിജെഎം കോടതിയെ അറിയിച്ചു. ബാലഭാസ്കറിന്റെ സുഹൃത്തുക്കളായിരുന്ന പ്രകാശന് തമ്പി,…
Read More »