5000 PPE kits will be made available to police by Rotary International
-
Latest
റോട്ടറി ഇന്റെര്‍നാഷണല്‍ 5000 പി.പി.ഇ കിറ്റുകള്‍ പോലീസിന് ലഭ്യമാക്കും
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റോട്ടറി ഇന്റെര്‍നാഷണല്‍ 5000 പി.പി.ഇ കിറ്റുകള്‍ നല്‍കും. ഫെയ്സ് ഷീല്‍ഡ് ഉള്‍പ്പെടെയുള്ള കിറ്റുകള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായാണ് വിതരണം ചെയ്യുക.…
Read More »