954 cases registered on first day of wearing mask
-
Kerala
മാസ്ക് ധരിക്കാത്തതിന് ആദ്യ ദിനം രജിസ്റ്റര്‍ ചെയ്തത് 954 കേസുകള്‍
ശ്രീജ.എസ് തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ച സ്ഥലങ്ങളിലും ഹോട്ട്സ്പോട്ടുകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ദുരന്തനിവാരണ അതോറിറ്റിയുമായി കൂടിയാലോചിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോലീസ് മേധാവി നിര്‍ദ്ദേശം നല്കി.…
Read More »