സഹോദരി അനു സൊനാരയ്ക്കൊപ്പം താരമൊരുക്കിയ ബലിപ്പെരുന്നാൾ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി. താരത്തിന്റെ പിതാവ് അബ്ദുൾ സലാമിന്റെ ഉമ്മ റുഖിയയെ നടുവിലിരുത്തിയായിരുന്നു അനു സിത്താരയുടെയും സഹോദരിയുടെയും ഒപ്പന…