Afghan cricketer Najeeb Tarakai dies
-
Latest
അഫ്ഗാന് ക്രിക്കറ്റ് താരം നജീബ് താരകായ് അന്തരിച്ചു
ശ്രീജ.എസ് കാബൂള്‍: അഫ്ഗാന് ക്രിക്കറ്റ് താരം നജീബ് താരകായ് (29) അന്തരിച്ചു. അഫ്ഗാനിസ്ഥാന്റെ മധ്യനിര ബാറ്റ്സ്മാനായിരുന്നു. കഴിഞ്ഞ രണ്ടിനുണ്ടായ വാഹനാപകടത്തില്‍ തലയ്ക്കു ഗുരുതര പരുക്കേറ്റ് കോമയിലായിരുന്നു താരം.…
Read More »