Balabaskkar
-
Latest
ബാലഭാസ്കറിന്റെ മരണത്തില്‍ വഴിത്തിരിവ്; അപകടസ്ഥലത്ത് സരിത്തിനെ കണ്ടു: സോബി
തിരുവനന്തപുരം• വയലിനിസ്റ്റ് ബാലഭാസ്കർ അപകടത്തിൽപ്പെട്ട സ്ഥലത്ത് സ്വർണക്കടത്തു കേസിലെ പ്രതി സരിത്ത് ഉണ്ടായിരുന്നതായി കലാഭവൻ സോബി. മാധ്യമങ്ങളിലൂടെ ഫോട്ടോ കണ്ടപ്പോഴാണ് അപകടസ്ഥലത്ത് സരിത്തുണ്ടായിരുന്നതായി തിരിച്ചറിഞ്ഞതെന്നും സോബി പറയുന്നു.…
Read More »