British actress Diana Rigg dies
-
Latest
ബ്രിട്ടീഷ് താരം ഡയാന റിഗ് അന്തരിച്ചു
ജെയിംസ് ബോണ്ട്, ഗെയിം ഓഫ് ത്രോൺസ് താരം ഡയാന റിഗ് അന്തരിച്ചു.സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. 82 വയസായിരുന്നു. ‘എന്റെ പ്രിയപ്പെട്ട മാതാവ് ഇന്ന് പുലർച്ചെ മരണമടഞ്ഞു. കാൻസറാണ്…
Read More »