came to see the harvest festival in Kannur sub jail
-
Kannur
കണ്ണൂർ സബ് ജയിലിലെ കൊയ്ത്തുത്സവം കാണാൻ നേരിട്ടെത്തി മലയാളത്തിന്റെ പ്രിയ കഥാകാരൻ ടി.പത്മനാഭൻ
ജയിലിനുള്ളിലെ കൃഷിയുടെ വിളവെടുപ്പ് കാണാൻ മലയാളത്തിന്റെ പ്രിയ കഥാകാരനെത്തി. കഥാകൃത്ത് ടി.പത്മനാഭനാണ്കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലെ കൃഷിയിടത്തിലെത്തിയത്. ജയിൽ ജീവനക്കാരും തടവുകാരും ചേർന്നാണ് കൃഷി ചെയ്യുന്നത്. തടവറയുടെ…
Read More »