Closing violation: 1632 cases in the state today; 726 arrests; 27 vehicles were seized
-
Kerala
അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1632 കേസുകള്‍; 726 അറസ്റ്റ്; പിടിച്ചെടുത്തത് 27 വാഹനങ്ങള്‍
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1632 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 726 പേരാണ്. 27 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6063 സംഭവങ്ങളാണ് സംസ്ഥാനത്ത്…
Read More »