Closing violation: 1722 cases in the state today; 1154 arrest; 309 vehicles were seized
-
Latest
അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1722 കേസുകള്‍; 1154 അറസ്റ്റ്; പിടിച്ചെടുത്തത് 309 വാഹനങ്ങള്‍
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1722 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1154 പേരാണ്. 309 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6954 സംഭവങ്ങളാണ് സംസ്ഥാനത്ത്…
Read More »