Uncategorized

തലശ്ശേരി ഏരിയയില്‍ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഗൃഹസന്ദർശനം നടത്തി

“Manju”

കണ്ണൂര്‍ : ശാന്തിഗിരി ആശ്രമം കണ്ണൂര്‍ തലശ്ശേരി ഏരിയയിൽ ആശ്രമം ജനറല്‍ സെക്രട്ടറി സർവ്വാദരണീയ സ്വാമി ഗുരുരത്നം ജ്ഞാന തപസി വിവിധ ഭവനങ്ങളില്‍  സന്ദർശനം നടത്തി. പൂജിതപീഠം സമര്‍പ്പണം ആഘോഷങ്ങളുടെ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി ഏരിയയുടെ പ്രചാരണപരിപാടികള്‍ ഉദ്ഘാടനം ചെയ്യുവാനെത്തിയതായിരുന്നു സ്വാമി. വള്ള്യായി ശാന്തിഗിരി ആശ്രമത്തില്‍ പൂജിതപീഠം പ്രചാരണ ഉദ്ഘാടനം 15-01-2023 ന് നടന്നു. തുടര്‍ന്നാണ് ഗൃഹസന്ദര്‍ശനം നടന്നത്.

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയോടപ്പം ഗൃഹസ്ഥര്‍ – തലശ്ശേരി ഏരിയയിലെ ഗൃഹസന്ദര്‍ശനത്തില്‍ നിന്ന്  – 16-01-2023 തിങ്കള്‍

Related Articles

Back to top button