KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (21-2-2024, ബുധനാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

പൂജിതപീഠം സമർപ്പണം പുഷ്പസമർപ്പണം :

  • പൂജിതപീഠം സമർപ്പണം ആഘോഷം : രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം പുഷ്പ സമർപ്പണം നാല്പതാം ദിവസം.

  • ആശ്രമം ബ്രാഞ്ചുകളിൽ രാവിലെ 6.30 ന് ആരാധനയെത്തുടർന്ന് പുഷ്പസമർപ്പണം

  • പൂജിതപീഠം വിശിഷ്ടാതിഥികളെ ക്ഷണിക്കൽ തുടരുന്നു.

  • പൂജിതപീഠം വിഭവ സമാഹരണംതുടരുന്നു

പൂജിതപീഠം കുംഭം : പൂജിതപീഠം സമര്‍പ്പണം ആഘോഷത്തിന്റെ വിളംബര സമ്മേളനം വൈകിട്ട് 4.30 ന് നടക്കും. ബഹു. രജിസ്ട്രേഷൻ, മ്യൂസിയും വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ ബഹു.ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം നിർവ്വഹിക്കും. എം.പി., എം.എൽ..,മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹീക കലാ സാംസ്കാരിക രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കും.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, കോട്ടയം ഏരിയയിലെ ഭക്തരായിരിക്കും എത്തിച്ചേരുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ്

    • ഡോ.അഖില ജെ.എസ്, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ), ശാന്തിഗിരി വെൽനസ്– Mobile +91 99951 58182

Related Articles

Back to top button