KPCC General Secretary K Surendran passes away
-
Latest
കെപിസിസി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ അന്തരിച്ചു
ഐഎൻടിയുസി നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.സുരേന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കണ്ണൂർ ഡിസിസി മുൻ പ്രസിഡണ്ടായിരുന്നു. കെ സുരേന്ദ്രന്റെ…
Read More »