പ്രജീഷ് വള്ള്യായി നാളെ മുതൽ ഇന്ത്യയിൽ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുകയാണ്. 15 രാജധാനി റൂട്ടികളിലാണ് ആദ്യഘട്ടത്തിൽ ട്രെയിൻ സർവീസുകൾ ഉണ്ടാകുക. സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ നിരക്കിലായിരിക്കും സർവീസ്…