Lockdown will be extended and Tamil Nadu
-
India
ലോക്ക്ഡൌൺ നീട്ടി തമിഴ്നാടും
ലോക്ഡൗൺ ജൂൺ 30 വരെ നീട്ടിയതായി തമിഴ്നാട് സർക്കാർ അറിയിച്ചു. ആനുകൂല്യങ്ങളോടെയാണ് ലോക്ഡൗൺ നീട്ടിയിരിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങൾ ഭാഗികമായി തുറന്നുകൊടുക്കും. തൊഴിലിടങ്ങളിൽ കൂടുതൽ ജീവനക്കാരെയും അനുവദിക്കും.…
Read More »