Malappuram due to strong winds and heavy rains; 3 houses were damaged
-
Latest
ശക്തമായ കാറ്റിലും മഴയിലും പന വീണ് മലപ്പുറം പന്താവൂരിൽ വീട് തകർന്നു; 3 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു
മലപ്പുറം: ശക്തമായ കാറ്റിലും മഴയിലും പന വീണ് വീട് തകർന്നു. പന്താവൂർ കരിമ്പിൽ മണാളത്ത് ജബ്ബാറിൻ്റെ വീടിനാണ് കേടുകൾ പറ്റിയത്. സഹോദരൻമാരായ മുഹമ്മദ്, അബ്ദുറഹ്മാൻ എന്നിവരുടെ വീട്ടിലെ…
Read More »