New bus for Alummood Government LPS
-
Latest
ആലുംമൂട് ഗവൺമെന്റ് എൽപിഎസിന് പുതിയ ബസ്
ജ്യോതിനാഥ് കെ പി അണ്ടൂർക്കോണം:പഞ്ചായത്തിൽ ആലുംമൂട് ഗവ: LPS ന് ബഹു: MLA ശ്രീ.ദിവാകരൻ അവർകൾ അനുവദിച്ച പുതിയ സ്കൂൾ ബസിൻ്റെ താക്കോൽദാനച്ചടങ്ങ് സ്കൂൾ അങ്കണത്തിൽ നിർവ്വഹിക്കുന്നു.
Read More »