ഹർഷദ്ലാൽ തലശ്ശേരി കൊട്ടിയൂർ: ഈ വർഷത്തെ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചു. നിലവിലുള്ള സാഹചര്യം അനുസരിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ…