Sangeeth Sivan shares Mammootty’s rare family picture
-
Latest
മമ്മൂട്ടിയുടെ അപൂർവ്വമായ കുടുംബ ചിത്രം പങ്കുവെച്ച് സംഗീത് ശിവൻ
പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിക്ക് സംഗീത് ശിവന് നേര്‍ന്ന ആശംസാകുറിപ്പും ഫോട്ടോയും വൈറലായിക്കൊണ്ടിരിക്കുകയാണ്. ഭാര്യ സുൽഫത്തിനും മക്കൾക്കുമൊപ്പമുള്ള മമ്മൂട്ടിയുടെ അപൂർവ കുടുംബ ചിത്രമാണ് സംഗീത് ശിവൻ പങ്കുവച്ചത്. സംഗീത്…
Read More »