SP Balasubramaniam Kovid Negative
-
Latest
എസ്.പി.ബാലസുബ്രഹ്മണ്യം കോവിഡ് നെഗറ്റീവ്; വെന്റിലേറ്ററിൽ തുടരും
ചെന്നൈ• പ്രശസ്ത ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായി. അദ്ദേഹത്തിന്റെ മകൻ എസ്.പി.ചരൺ വിഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖം അലട്ടുന്ന അദ്ദേഹം…
Read More »