The fishermen were rescued
-
Latest
കനത്ത കാറ്റിനെ തുടര്‍ന്ന് വേമ്പനാട്ട് കായലില്‍ വള്ളം മുങ്ങി; മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
കനത്ത കാറ്റിനെ തുടര്‍ന്ന് വേമ്പനാട്ട് കായലില്‍ വീണ്ടും വള്ളം മുങ്ങി. മത്സ്യ ബന്ധനത്തിന് പോയ രണ്ടു വള്ളങ്ങളാണ് മറിഞ്ഞത്. വള്ളത്തില്‍ ഉണ്ടായിരുന്ന അഞ്ചുപേരെയും ജലഗതാഗത വകുപ്പിന്റെ യാത്രബോട്ടിലേ…
Read More »