The Prime Minister and the President of Afghanistan have done a telephone conversation
-
Latest
പ്രധാനമന്ത്രിയും അഫ്ഗാനിസ്ഥാന് പ്രസിഡന്റും ടെലിഫോണ്‍ സംഭാഷണം നടത്തി
ബിന്ദുലാൽ തൃശൂർ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും അഫ്ഗാനിസ്ഥാന് പ്രസിഡന്റ് ഡോ. അഷ്റഫ് ഗനിയും ഇന്ന് ടെലിഫോണില്‍ സംസാരിച്ചു. ഈദുല്‍ അസ്ഹയുടെ പശ്ചാത്തലത്തില്‍ ഇരു നേതാക്കളും ആശംസകള്‍…
Read More »