The roof of the Ponnani sub-treasury office fell off
-
Latest
പൊന്നാനി സബ്ട്രഷറി ഓഫീസിന്റെ മേൽക്കൂര അടർന്ന് വീണു
മലപ്പുറം:പൊന്നാനി സബ് ട്രഷറി ഓഫിസിൻ്റെ മേല്‍ക്കൂര അടര്‍ന്ന് വീണു. ഓഫിസിന്റെ താഴത്തെ നിലയിലാണ് അപകടം. വയോധികരായ പെന്‍ഷന്‍കാരടക്കം നൂറുകണക്കിനാളുകള്‍ ദിനംപ്രതിയെത്തുന്ന ട്രഷറിയില്‍ മേല്‍ക്കൂര തകര്‍ന്നത് ഓഫിസ് സമയത്തിന്…
Read More »