The search of the box was suspended for two days
-
Latest
പെട്ടിമുടിയിൽ തെരച്ചിൽ രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു
രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ നിർത്തിവച്ചു. രണ്ട് ദിവസത്തേക്കാണ് തെരച്ചിൽ നിർത്തിയത്. മോശം കാലാവസ്ഥയും വനമേഖലയിൽ തെരച്ചിൽ നടത്താനുള്ള അസൗകര്യവുമാണ് തിരിച്ചടിയാകുന്നത്. നാളെ പ്രത്യേക…
Read More »