The student who went to the bath went missing
-
Latest
മലവെള്ളപ്പാച്ചിൽ; കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി
കോഴിക്കോട് • തിരുവമ്പാടിയില്‍ മലവെള്ളപ്പാച്ചിലില്‍, പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. മുക്കം സ്വദേശി അനീസ് റഹ്മാനെയാണ് കാണാതായത്.
Read More »