Threatening message to CM
-
Latest
മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം; ഫോണ്‍ വിളിച്ചയാള്‍ കസ്റ്റഡിയില്‍
മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം. ഫോണിലൂടെയാണ് സന്ദേശം വന്നത്. അല്പ സമയം മുന്‍പാണ് സംഭവം. ഫോണ്‍ വിളിച്ചയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കായംകുളത്ത് നിന്നാണ് ഇയാളെ…
Read More »