Three fishermen killed when boat capsizes in Thiruvananthapuram
-
Thiruvananthapuram
തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു
തിരുവനന്തപുരം അഞ്ചു തെങ്ങിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ അഗസ്റ്റിൻ (34), അലക്സ് (45), തങ്കച്ചൻ (52) എന്നിവരാണ് മരിച്ചത്. ശക്തമായ തിരയിൽപ്പെട്ട്…
Read More »