ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ഇന്ന് രാവിലെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതെ സമയം പരിശോധനകള്‍ എല്ലാം നടത്തിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നിരീക്ഷണത്തില്‍ കഴിയുകയാണ് രാഷ്ട്രപതി.
Related Articles
ഓണ്‍ലൈന്‍ പഠനം ആദ്യം തുടങ്ങിയത് കേരളമല്ല, നാഗാലാന്‍ഡ്, പിന്നില്‍ മലയാളിയായ ഐ എ എസ് ഉദ്യോഗസ്ഥന്
June 26, 2020 3:52 PM
ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
October 30, 2020 4:44 PM
Check Also
Close
-
കുത്തേറ്റു ചികിത്സയിലിരുന്ന യുവാവ് മരിച്ചുFebruary 15, 2021 1:52 PM