KeralaLatest

കോട്ടയം ജനറൽ ആശുപത്രി കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചു

“Manju”

അജി കെ. ജോസ്, കോട്ടയം

കോട്ടയം : കോട്ടയം ജനറൽ ആശുപത്രി കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തിൽ കോവിഡ് രോഗികളെ കിടത്തി ചികിത്സിക്കന്നതിനു വേണ്ടി 110 കിടക്കകളാണ ഒരുക്കന്നതു. താത്ക്കാലികം മായി 3 തീവ്രപരിചരണ വിഭാഗങ്ങളും സജ്ജമാകും മെഡിക്കൽ കോളജ് കഴിഞ്ഞാൽ ജില്ലയിലെ രണ്ടാമത്തെ കോവിഡ് ആശുപത്രിയായി ജനറൽ ആശുപത്രിയെ സർക്കാർ പ്രഖ്യാപിച്ചു

Related Articles

Leave a Reply

Back to top button