KeralaLatestMalappuram

പാചകത്തൊഴിലാളി യൂണിയൻ സമരം ചെയതത് അടുപ്പും കൂട്ടി

“Manju”

പാചക തൊഴിലാളികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കുക്കിങ്ങ് വർക്കേഴ്സ് യൂണിയൻ തവനൂർ മണ്ഡലം കമ്മിറ്റി എടപ്പാളിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്തിനു മുന്നിൽ അടുപ്പുകൂട്ടി സമരം ചെയ്തു. എടപ്പാളിൽ നടന്ന സമരം മണ്ഡലം സെക്രട്ടറി പ്രകാശൻ തവനൂർ ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button