
ശ്രീജിത്ത് .എം .വി
ലോക്ക്ഡൗണിനിശേഷം വ്യോമഗതാഗത്തില്‍ പാലിക്കേണ്ട പുതിയ നിര്‍ദ്ദേശങ്ങളുമായി സെന്‍റ്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്. ഫ്ലൈറ്റ് സമയത്തതിനു രണ്ട് മണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്യണം. മാസ്ക്ക്, ഗ്ലൈസ് തുടങ്ങിയവ യാത്രകാര്‍ കരുതണം. ഓരോ ഗേറ്റിലും സാനിറ്റൈസര്‍ ഉണ്ടായിരിക്കും. മാത്രമല്ല എല്ലാ ഫ്ലൈറ്റിലും ഒന്നിടവിട്ടുളള സീറ്റുകള്‍ ഒഴിവാക്കിയിടണമെന്നുമാണ് പുതിയ നര്‍ദ്ദേശം. കോറന്‍റൈന്‍ ചരിത്രമുളളവരെ പ്രത്യേക ചെക്കുംഗ് പോയിന്‍റുകളിലായിരിക്കും പരിശോധന.