Uncategorized
ഇനി വിളിച്ചാൽ വിളിപ്പുറത്തെത്തും ആയുഷ് ഡോക്ടർമാർ…..

ഈ കോവിഡ് കാലത്ത് അങ്ങനെ തള്ളിക്കളയാനാവില്ല, ഒരു വൈദ്യശാസ്ത്രത്തെയും. രോഗം വന്ന് ചികിത്സിക്കുന്നതിനെക്കാൾ നല്ലത് രോഗപ്രതിരോധമാണ്.
കോവിഡ് ചികിത്സയിലും പ്രതിരോധത്തിലും ലോകരാജ്യങ്ങളുടെ മുന്നിൽ മാതൃകയായി നിൽക്കുകയാണ് നമ്മുടെ കേരളം . നമ്മുടെ പാരമ്പര്യ ചികിത്സാരീതികളെക്കൂടി കൂടെ കൂട്ടുമ്പോൾ നമ്മുടെ ശക്തി വർദ്ധിക്കുക തന്നെ ചെയ്യും. ആയൂർവേദവും സിദ്ധയും ജനങ്ങളുടെ അരികിലേക്ക്. ഇനി വിളിച്ചാൽ വിളിപ്പുറത്തെത്തും ആയുഷ് ഡോക്ടർമാർ.നഗരസഭയുടെയും ഭാരതീയ ചികിത്സ വകുപ്പിന്റെയും സംയുകതാഭിമുഖ്യത്തിൽ അരികെ എന്ന പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി റിപ്പോർട്ടിലേക്ക്
https://youtu.be/1Nl0XCSQydg