India
ആസാമിൽ ചുഴലിക്കാറ്റ്

സജീഷ് വിജയൻ., ഗോഹട്ടി
ഗുവഹാത്തി: ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ആസ്സാമിലെ ഗുവഹാത്തി, നാഗോൺ, മെരിഗോൺ, കാമരൂപ് എന്നീ ജില്ലകളിൽ ചുഴലിക്കാറ്റ് അടിച്ചു. നിരവധി വീടുകൾക്കും, കടകൾക്കും കേടുപാടുകൾ സംഭവിച്ചു.
സജീഷ് വിജയൻ., ഗോഹട്ടി