ഡാറ്റ ഇന്ത്യയിലെ സെർവറിൽ സൂക്ഷിക്കും. ശേഖരിക്കുന്ന വിവരങ്ങൾ പൂർണമായി സർക്കാർ നിയന്ത്രണത്തിലാണുള്ളത്. ശേഖരിക്കുന്ന വിവരങ്ങൾ മറ്റൊരു കാര്യത്തിനായി ഉപയോഗിക്കില്ല. വിവാദങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ലന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.