Kerala
കമ്മ്യൂണിറ്റി കിച്ചണിലേക്കാവശ്യമായ സാധനങ്ങൾ പോലീസ് റ്റേഷനിൽ നിന്നും

ജ്യോതിനാഥ് കെ. പി.
പോത്തൻകോട്: പോത്തൻ കോട് ജനമൈത്രിപോലീസ് സ്റ്റേഷനിൽ കമ്യുണിറ്റി കിച്ചണിലേക്കു ആവശ്യമായ അരിയും പച്ചക്കറിയും’ സബ് ഇൻസ്പെക്ടർ ശ്രീ അജീഷിന്റെ നേതൃത്തത്തിൽ വിതരണം ചെയ്തു. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റെ ശ്രീ K വേണുഗോപാലൻ നായർ സിക്രട്ടറി സുനിൽ v അബ ബാസ് CPM LC സിക്രട്ടറി NG കവി രാജൻ യുവജനക്ഷേമ ബോർഡ് യൂത്ത് കോഡിനേറ്റർ M പ്രവീൺ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി