IndiaKeralaLatest

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് സു​ധീ​ര്‍ ശാ​സ്താം​കോ​ട്ട അ​ന്ത​രി​ച്ചു

“Manju”

 

കൊ​ല്ലം: ത​ല​ച്ചോ​റി​ലെ രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്ന് യൂത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വും കൊ​ല്ലം ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ടറി​യു​മാ​യ സു​ധീ​ര്‍ ശാ​സ്താം​കോ​ട്ട (40) അ​ന്ത​രി​ച്ചു.

ഏ​റെ നാ​ളാ​യി ചി​കി​ല്‍​സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ​എ​സ്‌​യു​വി​ലൂ​ടെ രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലെ യു​വ​ജ​ന സ​മ​ര​ങ്ങ​ളു​ടെ മു​ന്‍​നി​ര പോ​രാ​ളി​യാ​യി​രു​ന്നു. പ​ല​ത​വ​ണ പൊ​ലീ​സി​ന്‍റെ ലാ​ത്തി​യ​ടി​യേ​റ്റ് ചി​കി​ത്സ തേ​ടി​യി​രു​ന്നു. കെ​എ​സ്‌​യു സം​സ്ഥാ​ന സെ​ക്ര​ട്ടറി, യൂ​ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ടറി എന്നീ സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ചു.

Related Articles

Back to top button