Kerala

* അണു വിമുക്തം ആക്കി ജിയന്നാ ആശ്രമം*

“Manju”

ബിനു കല്ലാർ .

രാമക്കൽമേട് : ചോറ്റുപാറ കോവി ഡ് – 19 തുമായി ബന്ധപെട്ട് ചോറ്റുപാറ ജിയന്നാ ആശ്രമം ബിൽഡിംഗിലെ ക്വോറന്റിനിൽ പാല സ്വദേശിനിയ്ക്ക് കോവിഡ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു, ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയ സാഹചര്യത്തിൽ ക്വോറന്റെനായി പ്രവർത്തിച്ച ബിൽഡിംഗ് നെടുംങ്കണ്ടം അഗ്നിശമന ഉദ്യോഗസ്ഥർ അണുവിമുക്തം ആക്കി . ഇന്ന് തമിഴ്നാട്ടിലെ കോമ്പയിൽ നിന്നും കാൽനടയായി രാമക്കൽമേട് വഴി വന്ന തമിഴ്നാട്ടുകാരനെ നെടുംങ്കണ്ടം പോലീസ് കസ്റ്റഡിയിൽ എടുത്ത് ക്വോറന്റെയിനേലേയ്ക്ക് മാറ്റി.

Related Articles

Leave a Reply

Back to top button