Uncategorized
വനമേഖലകളിൽ പരിശോധന നടത്തി പോലീസും വനം വകുപ്പും

പ്രജീഷ് എൻ.കെ
വയനാട് : ജില്ലയിലെ വന മേഖലകളിൽ പോലീസും വനം വകുപ്പും സംയുക്ത പരിശോധന നടത്തി. വരും നാളുകളിലും പരിശോധന തുടരും. വന മേഖലയിലെ പട്ടികവർഗ സങ്കേതങ്ങൾ, മറ്റു താമസക്കാർ തുടങ്ങിയവരുടെ ക്ഷേമം ഉറപ്പാക്കാനും സുരക്ഷാ നടപടികൾ കൂടുതൽ കാര്യക്ഷമമായി നടത്താനും നടപടി കൈക്കൊണ്ടിട്ടുണ്ട്.