KeralaLatestMalappuram

പ്രവാസികളോട് നീതി പുലർത്താനായി മുസ്ലിം ലീഗിന്‍റെ സായ്ഹാന സമരം

“Manju”

മലപ്പുറം: പ്രവാസികളും മനുഷ്യരാണ് പ്രവാസികളോട് നീതി പുലർത്തുക. കേരളസംസ്ഥാന സർക്കാരിൻ്റെ പ്രവാസി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി മുസ്ലിം ലീഗ് നടത്തുന്ന സമരത്തിൻ്റെ ഭാഗമായി വടക്കെ മണ്ണയിൽ മുസ്ലിം ലീഗ് കമ്മറ്റി പ്രതിഷേധ സായാഹ്ന സമരം സംഘടിപ്പിച്ചു

.കോഡൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എം.പി.മുഹമ്മദ് ,കെ.എൻ ഷാനവാസ് ,ഹനീഫ പി.പി, അഡ്വ:ഫസ് ലുറഹ് മാൻ ,അഡ്വ.പറവത്ത് അഫീഫ് .,പി.പി.മുജീബ് വടക്കെ മണ്ണ എന്നിവർ പ്രസംഗിച്ചു. എം.പി.എ.റഹിം , കെ.പി സിദ്ധീഖ് ,എം.പി ഷബീബ് ,വി.ടി ജസീർ, നൗഫൽ വെന്തൊടി എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button