KeralaLatest

കമ്മ്യൂണിറ്റി കിച്ചണിന് പിന്‍ന്തുണയുമായി; മാണിക്കല്‍ ഗ്രാമപഞ്ചായത്ത്

“Manju”

ജ്യേതിനാഥ് കെ. പി

മാണിക്കൽ ഗ്രാമ പഞ്ചായത്ത് കഴിഞ്ഞ 34 ദിവസമായി നടത്തി വരുന്ന കമ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം യുവജന സാമൂഹ്യ സംഘടനകൾ, രാഷ്ട്രീയപ്പാർട്ടികൾ, മഹിളാ സംഘടനകൾ, മതസംഘടനകൾ, വ്യക്തികൾ എന്നിവരുടെ അകമഴിഞ്ഞ സഹകരണത്തോടെയായിരുന്നു കമ്മ്യൂണിറ്റി കിച്ചന്‍ പ്രവർത്തിച്ചിരുന്നത്. പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരും യുവജനങ്ങളും ഭക്ഷണം പാകം ചെയ്യുന്നതിലും അത് അത്യാവശ്യക്കാർക്ക് എത്തിക്കുന്നതിലും അകമഴിഞ്ഞ പിന്തുണ നൽകിയതായി മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുജാത എസ് അറിയിച്ചു.

Related Articles

Leave a Reply

Back to top button